

ങ്കില്‍ ആ നബി(സ) ജനിച്ചതിലുള്ള സന്തോഷം എങ്ങനെയാവണം? അതാണ് തിങ്കളാഴ്‌ച നോമ്പ്... എന്നിട്ടവരൊക്കെ ആഘോഷിച്ച നബിദിനം ഏത്? ആചരിച്ച, ആഘോഷിക്കാത്ത നബിദിനം ഏത്? ആചരിച്ചത് തിങ്കളാഴ്‌ച. ആഘോഷിക്കാത്തത് റബീഉല്‍ അവ്വല്‍ 12.... ഭാര്യമാരില്‍ അവസാനം വഫാത്താവുന്നത് മഹതി ആഇശബീവി(റ) 48ല്‍. നാം ജനിച്ച ദിവസം സാധാരണയായി മാതാപിതാക്കളും അടുത്ത കുടുംബങ്ങളും അയല്‍വാസികളും (ഇന്ന് ആശുപത്രിക്കാരും) സന്തോഷിച്ചിട്ടില്ലേ? ഉണ്ട്. എങ്കില്‍ നബി(സ)യുടെ ജനനത്തില്‍ അതിലേറെ സന്തോഷിക്കേണ്ടേ? വേണം. ഒരു സംശയവുമില്ല. എങ്കില്‍ നബി(സ) ജനിച്ചതിലുള്ള സന്തോഷം എങ്ങനെയാവണം? (നജാത്തുല്‍ അനാം അറബിക് കോളെജും ചുങ്കത്തറ ഓര്‍ഫനേജും സംയുക്തമായി പ്രസിദ്ധീകരിച്ച സുഹൈര്‍ ചുങ്കത്തറയുടെ `നബിദിനം സുന്നത്ത്; നബിദിനാഘോഷം ബിദ്‌അത്ത്' എന്ന ലഘുലേഖയില്‍ നിന്ന്)