tag:blogger.com,1999:blog-4553635902235258180.post4790916521735626812..comments2023-03-22T05:11:50.772-07:00Comments on നെല്ലും പതിരും: ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലുംMalayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger2125tag:blogger.com,1999:blog-4553635902235258180.post-56892295080820514732009-04-11T06:47:00.000-07:002009-04-11T06:47:00.000-07:00kuraafikalude munpil thouheed parayaan polum patta...kuraafikalude munpil thouheed parayaan polum pattaatha avasth kashtamUnknownhttps://www.blogger.com/profile/15080795358970176961noreply@blogger.comtag:blogger.com,1999:blog-4553635902235258180.post-76255962538617786522009-02-08T06:15:00.000-08:002009-02-08T06:15:00.000-08:00ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ ...ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്ലാഹ് മാസികയില്‍ ഇവര്‍ എഴുതിയത് പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ് ചെയ്തത്. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന് പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്കിയാല് പല അപകടങ്ങളും ഉണ്ടാകുന്നതാണ്.Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com