tag:blogger.com,1999:blog-4553635902235258180.post1385316134682763271..comments2023-03-22T05:11:50.772-07:00Comments on നെല്ലും പതിരും: നബിദിനവും ഖുര്‍ആനുംMalayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger1125tag:blogger.com,1999:blog-4553635902235258180.post-79701351530358702142014-12-24T04:35:16.315-08:002014-12-24T04:35:16.315-08:00ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: ''തീര്...ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: ''തീര്‍ച്ചയായും മൗലിദിന്റെ അടിസ്ഥാനം (അസ്വ്ല്) തന്നെ ബിദ്അത്താണ്. ഇത് മൂന്നാം നൂറ്റാണ്ട് വരെയുള്ള നല്ലവരായ സലഫുകളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.'' (അല്‍ ഹാവി 1:260) ഇമാം ഫാകിഹാനി(റ) പറയുന്നു: ''ഈ മൗലിദിന് ഖുര്‍ആനിലും സുന്നത്തിലും യാതൊരു രേഖയുമില്ല. മതത്തില്‍ മാതൃകയായ പൂര്‍വികരുടെ ചര്യയെ അനുഗമിക്കുന്ന ഒരു പണ്ഡിതനില്‍നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ ഇത് മറ്റൊരു പണിയുമില്ലാത്തവരുണ്ടാക്കിയ അനാചാരമാണ്. ശാപ്പാടു രാമന്മാര് മനുഷ്യന്റെ ദേഹേച്ഛയെ മുതലെടുത്തതുമാണ്.'' (അല്ഹാവി, 1: 255) Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com